പാനൂർ: കൂറ്റേരി ചിറയിൽ ഭാഗം ചേമ്പിലക്കോത്ത് പള്ളിക്ക് സമീപം ചിറയിൽ താമസിക്കുന്ന വലിയപറമ്പത്ത് മുഹമ്മദ് (മമ്മദ് -72) നിര്യാതനായി. പരേതനായ മൂസ മുസ്ലിയാരുടെ മകനാണ്. ഭാര്യ: സുഹറ. മക്കൾ: സമീർ, സമീന, ശർമിന, ശമ്രീന. മരുമക്കൾ: അഫീല, ലത്തീഫ്, ഹാമിർ (ഇരുവരും എലാങ്കോട്), സിദ്ദീഖ് (പാനൂർ).