പാപ്പിനിശ്ശേരി വെസ്റ്റ്: കൊട്ടപ്പാലത്തെ പയ്യൻ വളപ്പിൽ നാരായണൻ നായർ ( 86 ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിലാസിനി, പുഷ്പ, സന്തോഷ്, രാജേഷ്, സുധേഷ്. മരുമക്കൾ: രാജൻ കയരളം, സോമൻ ( ഇരിണാവ് ), ഷീബ ( കടന്നപ്പള്ളി ), ശ്രീദേവി ( അതിയടം ), സുജിത ( കാഞ്ഞങ്ങാട് ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞാതി, കൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച.