മാവൂർ: സൗത്ത് അരയങ്കോട് നാരകശ്ശേരി അബു (92) നിര്യാതനായി. ഭാര്യമാർ: പരേതയായ ഉമ്മയ്യ, പാത്തുമ്മ (തിരുവമ്പാടി). മക്കൾ: ഇയ്യാത്തുട്ടി,കുഞ്ഞാലി, പാത്തുമ്മ, അബ്ദുറഹിമാൻ, നഫീസ, ജമീല. മരുമക്കൾ: അബ്ദു (മുക്കം), സുഹറ (കുറ്റികടവ്), അബ്ദുറഹിമാൻ (താത്തൂർ), ജസീന (മുസ്ലിയാരങ്ങാടി), സൽമാൻ (എളമരം), കുഞ്ഞാപ്പകുട്ടി (ചെറുവാടി). മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സൗത്ത് അരയങ്കോട് ജുമാ മസ്ജിദിൽ.