ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ ഞേറക്കാട്ടിൽ ജാനകി അമ്മ (84) നിര്യാതയായി. മകൻ: ബാലൻ (അധ്യപകൻ ചേളന്നൂർ എസ്.എൻ.ജി കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മുൻ ചീഫ് ട്യൂട്ടർ ജില്ലാ ഇംഗ്ലീഷ് പഠന കേന്ദ്രം, റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് കോക്കല്ലൂർ). മരുമകൾ: സുഗത ( അധ്യാപിക ജി.എച്ച്.എസ്.എസ് കോക്കല്ലൂർ), സഹോദരങ്ങൾ: ദാമോദര കുറുപ്പ്, ശാരദ, പരേതരായ കുഞ്ഞിരാമക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ്, ശാന്ത. സഞ്ചയനം ബുധനാഴ്ച.