പന്തീരങ്കാവ്: ജ്യോതി ബസ് സ്റ്റോപ്പിന് സമീപം ചെറളാകോട്ട് സുബ്രഹ്മണ്യൻ (74) നിര്യാതനായി. പന്തീരാങ്കാവ് പ്രഭാത് ആർട്സ് ക്ലബ്ബ് സെക്രട്ടറി, സി.പി.എം ബൈപ്പാസ് ബ്രാഞ്ച് അംഗം, നാടക നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഭാനുമതി. മക്കൾ: സുഭിഷ, സുബിൻ. മരുമകൻ: ഗിരീഷ് കുമാർ തേഞ്ഞിപ്പാലം, സഹോദരങ്ങൾ: രവീന്ദ്രൻ, ശാന്ത വെള്ളിമാടുകുന്ന്, പരേതനായ ബാബു. സഞ്ചയനം ചൊവ്വാഴ്ച.