മുക്കം: തോട്ടുമുക്കം പുറമഠത്തിൽ അബ്ദുൽ കരീം (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജമീല, സുബൈദ, റൈഹാനത്ത്, ഷാബു, ഷാജു. മരുമക്കൾ: അനി (തിരുവനന്തപുരം), ഇബ്രാഹിം (മേപ്പാടി), റിയാസ് (കൊണ്ടോട്ടി), ഖൈറുന്നിസ (മുക്കം), റസീന (മടവൂർ).