കല്ലായി: പരേതരായ പട്ടവീട്ടിൽ ഇബിച്ചിമാമു, മുസലിയാരകത്ത് ഇമ്പിച്ചാബിനബി എന്നവരുടെ മകളും പരേതനായ കെ.ടി. അബൂബക്കർ എന്നവരുടെ ഭാര്യയുമായ മുസലിയാരകത്ത് നൂർജഹാൻ (64) വള്ളിയിൽ പറമ്പ്, കെ.എൻ റോഡ് കല്ലായി നിര്യാതയായി. മകൻ: മുഹമ്മദ് സഹൽ. മരുമകൾ: മുബീന. സഹോദരങ്ങൾ: സുഹറ പരേതനായ അബ്ദുൾ റഹീം, ഫൈസൽ (ദുബായ്), റസിയ, ഹസീന, അബ്ദുൾ സമദ്.