കോഴിക്കോട്: പരേതനായ തോട്ടത്ത് അബ്ദുല്ല കോയയുടെ മകൻ ബോംബെയിലെ സുഹാന സ്റ്റുഡിയോ ഉടമ തോട്ടത്ത് മരക്കാർ (78) മീഞ്ചന്തയിലെ സലാഹ് മൻസിലിൽ നിര്യാതനായി. ഭാര്യ: സുഹറ പള്ളി വീട്. മക്കൾ: ആസിഫ് തോട്ടത്ത്, നസീബ്, സഫറിയാത്ത്, സായിദ്, ഖദീജ, ഫാത്തിമ. മരുമക്കൾ: ഷാനിം, ഹാരിസ്, സാജിദ കടാക്കലകം, റഹന, ഫംസീന കമ്മക്കകം, സന. സഹോദരങ്ങൾ: ഉമ്മർ കോയ, സൈനബി, ആമിനബി, പരേതരായ മുഹമ്മദ് കോയ (ബാവാർട്ട്സ്), ഉസ്മാൻ കോയ, ഖദീശബി, ഇമ്പിച്ചി ഫാത്തിമ്മബി.