അത്തോളി: തോരായി കുണ്ടോം കണ്ടി മൊയ്തി (95) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: പാത്തുമ്മയി, ബഷീർ (ഷാർജ), റഫീഖ്, ഗഫൂർ, റസീന, പരേതനായ മമ്മത്. മരുമക്കൾ: അബ്ദുല്ല കോയ പറമ്പത്ത്, സൗദ കോടശ്ശേരി, റാബിയ ചേലിയ, ഫസ്ല വെങ്ങേരി, പരേതരായ ജമീല വെള്ളയിൽ, സാദിഖ് ചെങ്ങോട്ട് കാവ്.