എലത്തൂര്‍: പാണ്ടികശാല ആലിക്കോയ (63) ടെലഫോണ്‍ എക്സ്ചേഞ്ച് ബസ് സ്റ്റോപ്പിന് സമീപമുള്ള വസതിയില്‍ നിര്യാതനായി. പിതാവ്: കുഞ്ഞഹമ്മദ്. ഭാര്യ: അസ്മാബി. മക്കള്‍: അന്‍ശിഫ, അനുഷ, ശഹര്‍ബാനു. മരുമക്കള്‍: അസ്ലം പര്‍വേശ്, സാലി, ഹാശിം. ദീര്‍ഘകാലം ചന്ദ്രികയില്‍ കാന്റീന് നടത്തിയിരുന്നു. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പുതിയങ്ങാടി കോയറോഡ് തെ രുവത്ത് ജുമാമസ്ജിദില്‍.