കുറ്റ്യാടി: കള്ളാട് പുനത്തിൽ കമല (53) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: രജിഷ്മ, രോഷ്ന. മരുമക്കൾ: രാജേഷ് (മൂന്നാംകൈ), അനീഷ് (വളയം).