പാവങ്ങാട്: നെല്ലിപ്പുനത്ത് സാമിക്കുട്ടി (88 -റിട്ട. കനറാ ബാങ്ക്) നിര്യാതനായി. മകൾ: സ്മിത (എൻജിനീയർ ചേളന്നൂർ പഞ്ചായത്ത്). മരുമകൻ: കയലോട്ട് പ്രജിത്ത്.