കക്കോടി: പരേതരായ കെ.പി. ബാലകൃഷ്ണൻ വൈദ്യരുടെ മകൻ ധന്വന്തരീനിലയത്തിൽ ഇ.എൻ. ഗിരീഷ് (54- ഗ്രൂപ്പ് ഇൻസ്ട്രക്റ്റർ ഗവ. ഐ.ടി.ഐ മാളിക്കടവ്) നിര്യാതനായി. മാതാവ്: പനോളി സരോജിനി. ഭാര്യ: സിന്ധു തിരൂർ. മക്കൾ: ചൈത്ര, പ്രണവ്. സഹോദരങ്ങൾ: ജയകൃഷ്ണൻ വൈദ്യർ (ആര്യവൈദ്യ വികാസിനി വൈദ്യശാല കക്കോടി), വിദ്യാനന്ദൻ (റിട്ട കെ. ഡബ്ല്യു.എ )രമ, ഇന്ദിര, പരേതനായ ഗണേശൻ.