പടിയം: വലിയവരമ്പ് കൊക്കിണി കൊച്ചാത്തൻ (79) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രാജി, ഹരീഷ്, സരിത, സിന്ധു. മരുമക്കൾ: ഗിരിജൻ, പ്രകാശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ആനക്കാട് ശ്മശാനത്തിൽ.