തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് ഏറച്ചംവീട്ടിൽ മുഹമ്മദ് ബഷീർ (68) നിര്യാതനായി. നാട്ടിക ട്രിക്കോട്ട് മില്ലിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നസീറാബി ടീച്ചർ. മക്കൾ: ബജീഷ് (ഖത്തർ), ബനാരിസ്. മരുമക്കൾ: മുഹമ്മദ് റാഫി, റിഷീന.