കൊണ്ടാഴി: സൗത്ത് കൊണ്ടാഴി കണ്ണോളിൽ പരേതനായ അയ്യപ്പന്റെ ഭാര്യ അമ്മിണി (91) നിര്യാതയായി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ. തുളസിയുടെ വലിയമ്മയാണ്. സഹോദരി: എം.കെ. ഉണ്ണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.