തലോർ: ചൈതന്യ നഗറിൽ കുരുതുകുളങ്ങര പരേതനായ തോമസിന്റെ ഭാര്യ മാർഗലി (89) നിര്യാതയായി. മക്കൾ: ബേബി, പ്രേമി, ആന്റോ, ബാബു, പരേതയായ അൽഫോൻസ.
മരുമക്കൾ: തോമസ്, ജോയ്, ബിന്ദു, സുനിഷ, പരേതനായ വർഗീസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തലോർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.