കുഴൽമന്ദം: മാട്ടുകോണം വൈദ്യർ ഹൗസിൽ ഗലീൽ അഹമ്മദ് (74) നിര്യാതനായി. ഭാര്യ: പരേതയായ നൂർബാൻ. മക്കൾ: ഫസീന, ഫെമീന. മരുമക്കൾ: റിയാസ് (ഷാർജ), മുജീബ്.