ലക്കിടി: മംഗലം വേട്ടുപറമ്പിൽ ബഷീർ (63) നിര്യാതനായി. ലക്കിടി കൂട്ടുപാതയിലെ ചെരിപ്പുകട വ്യാപാരിയാണ്. ഭാര്യ: സൈനബ. മക്കൾ: സജ്ന, ഷെബീർ. മരുമക്കൾ: ഹുമയൂൺ, ഷംല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് പഴയലക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.