മണപ്പാടം: കുറുഞ്ചേനി ചേവയൻ വീട്ടിൽ പരേതനായ മീരാസാഹിബിന്റെ മകൻ സി.എം. മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഷമീർ, നസീർ, ഷെമീന. മരുമക്കൾ: നസീമ, ജസീല, റസൂൽ.