ആലത്തൂർ: ചിറ്റിലഞ്ചേരി, നൊച്ചിക്കാട്, പാട്ട, വാസുദേവ സദനിൽ പരേതനായ വാസുദേവന്റെ മകൻ വിനോദ് കുമാർ (52) നിര്യാതനായി. മാതാവ്: വത്സല. ഭാര്യ: സബിത. മക്കൾ: അഹല്യ, ഗൗതം കൃഷ്ണ. സഹോദരങ്ങൾ: വിനീഷ, പരേതനായ വസന്തകുമാർ.