ആലത്തൂർ: കാവശ്ശേരി തെലുങ്ക് പാളയത്തിൽ പരേതനായ ആറുമുഖൻ ചെട്ടിയാരുടെ മകൻ മനോജ്കുമാർ (46) നിര്യാതനായി (ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജൂനിയർ സൂപ്രണ്ട്). മാതാവ്: സുബ്ബമ്മാൾ. ഭാര്യ: ഗായത്രി. മക്കൾ: അഭിനവ്, അനിരുദ്ധ്. സഹോദരങ്ങൾ: മഞ്ജുള, മണിമേഖല, മാലതി.