ചങ്ങരംകുളം: ആലങ്കോട് സ്നേഹനഗറിൽ താമസിക്കുന്ന കരിമ്പിൽ മണാളത്ത് ഷംസുദ്ദീൻ (സുധീർ-45) നിര്യാതനായി. ചങ്ങരംകുളത്ത് ഐ.എന്.ടി.യു.സി യൂനിയൻ തൊഴിലാളിയാണ്. പിതാവ്: പരേതനായ അബ്ദുല്ലക്കുട്ടി. മാതാവ്: സഫിയ. ഭാര്യ: സഫീന. മക്കൾ: നിദ ഷംസുദ്ദീൻ, സൂഫിയാൻ, നജ ഷംസുദ്ദീൻ.