നീറാട്: പഴയകാല ഹോട്ടൽ വ്യാപാരി കളപ്പുറത്ത് അബ്ദുൽ ഹമീദ് (ബാവ -69) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അംജത് ഖാൻ, നജ്മുദ്ദീൻ (ദമ്മാം), നജീൽ (ജിദ്ദ), നജാത്ത്. മരുമക്കൾ: മുസ്തഫ (അരിമ്പ്ര), ഷബ്ന, ഷമീന, തസ്ലീന.