വൈലത്തൂർ: വൈലത്തൂർ ടൗൺ ജുമാമസ്ജിദ് സെക്രട്ടറി പന്നികണ്ടത്തിൽ മുഹമ്മദ് എന്ന ബാവ ഹാജിയുടെ ഭാര്യ പന്നികണ്ടത്തിൽ കദീജ (കദിയാമു -59) നിര്യാതയായി.
മക്കൾ: ജാബിർ (മുൻ പൊന്മുണ്ടം പഞ്ചായത്ത് അംഗം), ജസീറ, സാജിദ, ഫാത്തിമ. മരുമക്കൾ: അബ്ദുൽ നസീർ (പറപ്പൂർ), സഹീർ (വേങ്ങര), മുജീബ് (പൊന്മുണ്ടം). സഹോദരങ്ങൾ: ഫാത്തിമ, റുക്കിയ, ആയിശുമ്മു, സൈനബ, സുലൈഖ, പരേതരായ സൈതു, അബ്ദുറഹിമാൻ.