പട്ടർനടക്കാവ്: മുട്ടിക്കാട് സ്വദേശി കോറാടൻ കോയക്കുട്ടി (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ദീഖ്, മുഹമ്മദ് കുട്ടി (ഒമാൻ), ഉമറുൽ ഫാറൂഖ്. സലീന. മരുമക്കൾ: ഖമറു, ഫൗസിയ, സുലൈഖ.