കാഞ്ഞങ്ങാട്: മുട്ടുന്തലയിലെ ഹമീദിന്റെ ഭാര്യ സി.കെ. ആയിഷ ഹജ്ജുമ്മ (80) നിര്യാതയായി. തുരുത്തി പോക്കറിന്റെയും കൂളിക്കാട് ചാപ്പയിൽ ഖദീജ ഹജ്ജുമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സി.കെ. അബ്ദുൽ റഹ്മാൻ ഹാജി, സി.കെ. അഹ്മദ് ഹാജി, ചിത്താരി സി.കെ. അബ്ദുല്ല, സി.കെ. മറിയം ഹജ്ജുമ്മ, സി.കെ. റാബിയ.