മാനന്തവാടി: താഴെയങ്ങാടി മാർജാൻ പരേതനായ ഇബ്രാഹിമിന്റെ ഭാര്യമറിയം (105) നിര്യാതയായി. മക്കൾ: ഖദീജ, ആമിന, കുഞ്ഞമ്മദ്. മരുമക്കൾ: ഖദീജ, പരേതരായ അബ്ദു, അഹമ്മദ്.