കാട്ടിക്കുളം: വെള്ളാഞ്ചേരി പുതുപ്പറമ്പിൽ സോജൻ (32) നിര്യാതനായി. പിതാവ്: പരേതനായ ജോസ്. മാതാവ്: ലീല. ഭാര്യ: ബബിത. മകൾ: ഇവാനിയ. സഹോദരൻ: ജോൺസൺ.