മാനന്തവാടി: നെടുംതൊട്ടികാലായിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. മക്കൾ: മേരി, റോസിലി, ഏലമ്മ (മൂവരും റിട്ട. അധ്യാപകർ), സെലിൻ, അന്നമ്മ, റാണി, ജോസ്. മരുമക്കൾ: സിബിച്ചൻ (റിട്ട. എസ്.ഐ), ജോസ് (റിട്ട. അധ്യാപകൻ), ബേബി, ജോയ്, ബിന്ദു, പരേതരായ ജോസ് (വിമുക്തഭടൻ), ജോൺസൺ.