കാവുംമന്ദം: ആദ്യകാല കുടിയേറ്റ കർഷകൻ കടുത്താംതൊട്ടിയിൽ കുര്യൻ (കൊച്ച്–93) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി (തേറ്റമല മുട്ടത്തിൽ കുടുംബാംഗം). മക്കൾ: ബേബി കുര്യൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ, യു.കെ), എൽസി, സിസ്റ്റർ ആൻസി (സി.ഡി.എസ് മാർത്താണ്ഡം), സജി കുര്യൻ, സിബി കുര്യൻ, ജിൻസി. മരുമക്കൾ: ഷെറി (യു.കെ), ജോസ്, സ്വപ്ന, സോളി, സിബി (യ.കെ). സംസ്കാരച്ചടങ്ങുകൾ ഡിസംബർ നാല് ബുധൻ രാവിലെ 11ന് കാവുംമന്ദം ലൂർദ് മാതാ ചർച്ച് സെമിത്തേരിയിൽ.