മരക്കാർക്കണ്ടി: റാബിയ മൻസിലിൽ അബ്ദുൽഖാദർ (84) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റാബിയ, ഇസ്മായിൽ. മരുമക്കൾ: അക്ബർ, മിസ് രിയ. സഹോദരിമാർ: സൈനബ, ബീഫാത്തിമ, ബൽകീസ്, ബീവി, പരേതയായ ആയിശ.