തലശ്ശേരി: കതിരൂർ സ്കൂൾ ഗ്രൗണ്ടിന് സമീപം സൈഷ ഹൗസിൽ സൈനുൽ ആബിദീൻ (81) നിര്യാതനായി. കേരള ഫയർ ഫോഴ്സിലും ദുബൈയിൽ ഡിഫൻസിലും ജോലി ചെയ്തിരുന്നു. വർക്കല സ്വദേശിയാണ്. ഭാര്യ: നഫീസ (അന്തമാൻ). മക്കൾ: ഷഹൻഷ, ഷബീർഷ, ഷമീം നിസ. മരുമക്കൾ: റാജിഫ, സാജിഫ, പരേതനായ മുഹമ്മദ് ഷാഫി (മൂന്നുപേരും താഴത്ത് പള്ളി ഹൗസ്).