കീഴല്ലൂർ: വളയാൽ മാപ്പിളാർ കുന്നിൽ എം.കെ. രാമകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നിജീഷ്, നിഷ (ചാവശ്ശേരി), മരുമക്കൾ: രജീഷ്, രശ്മി (ആലപ്പുഴ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോയിലോട് വാതക ശ്മശാനത്തിൽ.