കാങ്കോൽ: കുണ്ടയം കൊവ്വൽ താഴക്കുറുന്തിലെ കെ. നാരായണൻ (77) നിര്യാതനായി. ഭാര്യ: ബി.പി. യശോദ. മക്കൾ: ബി.പി. ജയന്തി, ബി.പി. അനീഷ് കുമാർ. മരുമക്കൾ: കെ. സഞ്ജീവൻ, കെ. ശ്യാമ. സഹോദങ്ങൾ: ദേവകി (രാമന്തളി), കല്യാണി, കാർത്ത്യായനി (ഇരുവരും എട്ടിക്കുളം), കുഞ്ഞിക്കണ്ണൻ (പാടിയോട്ടുചാൽ), പരേതരായ മാണിക്കം, കുഞ്ഞമ്മ, നാരായണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന്.