പയ്യന്നൂർ: വെള്ളൂർ പഴയതെരുവിലെ പി. ലീല (70) നിര്യാതയായി. ഭർത്താവ്: ടി.വി. കുഞ്ഞികൃഷ്ണൻ (ആരതി ഡെക്കറേഷൻ, കാങ്കോൽ). മക്കൾ: എ.വി. രതിക (അംഗൻവാടി ടീച്ചർ, വെള്ളൂർ തെരു), പ്രസീത (കാസർകോട്), അരുൺകുമാർ (ദുബൈ), രമ്യകൃഷ്ണൻ (മുംബൈ). മരുമക്കൾ: ശശികുമാർ പ്രയ്യന്നൂർ കാനം), പവിത്രൻ (കാസർകോട്), ജ്യോതിനയന (മംഗളൂരു), സന്ദീപ് (മുംബൈ), സഹോദരൻ: സുധാകരൻ (മുംബൈ).