ചൊക്ലി: മേനപ്രത്തെ വലിയ കുറ്റിപ്പുറം മസ്ജിദിന് സമീപം ബാവില്ലേരി സുലൈഖ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കച്ചേരിമൽ യൂസുഫ്. മക്കൾ: സമീറ, അസീസ്, സുഹറ, മുസ്തഫ (ഒമാൻ), ജസീല, മുനീറ, മുഫീദ, പരേതയായ മൈമൂനത്ത്. മരുമക്കൾ: അബ്ദുൽ റസാഖ് സഖാഫി, അബ്ദുൽ സലാം സഅദി, അബ്ദുൽ നാസർ കല്ലിക്കണ്ടി, ഇസ്മായിൽ പാറക്കടവ്, മുബീന ചെണ്ടയാട്, താഹിറ കീഴ്മാടം.