കണ്ണൂർ: ആദികടലായി ബദരിയ്യ മൻസിലിൽ മടത്തിൽ മുഹമ്മദ് ഷംജിദ് (37) നിര്യാതനായി. പിതാവ്: പി. മുഹമ്മദ് സലീം. മാതാവ്: മടത്തിൽ ഷാഹിന. ഭാര്യ: ശമീന. മക്കൾ: ആസിയ, ഹംദാൻ. സഹോദരങ്ങൾ: മുഹമ്മദ് ഷിജാസ്, ഷാസിയ മുംതാസ്. പരേതനായ ബർമ മജീദിന്റെ മകളുടെ മകനാണ്. കബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് സിറ്റി ജുമാത്ത് പള്ളി കബർസ്ഥാനിൽ.