എടക്കാട്: കടമ്പൂർ മുച്ചിലോട്ട് കാവിന് സമീപം ചിറമ്മൽ മൈഥിലി (82) നിര്യാതയായി. പരേതരായ കണ്ണൻ, ലക്ഷ്മി എന്നിവരുടെ മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: രമ (പനങ്കാവ്), ദേവദാസൻ (മാലൂർ), പരേതനായ പ്രേമരാജൻ (ഡ്രൈവർ).