പാവന്നൂർ മൊട്ട: കോയ്യോട്ടുമൂലയിലെ ടി.സി. കുഞ്ഞമ്പു പണിക്കർ (88) നിര്യാതനായി. വാദ്യകലാകാരനും കുറ്റ്യാട്ടൂർ കൂറുമ്പകാവ് ജന്മാരിയുമാണ്. ഭാര്യ: സരസ്വതി. മക്കൾ: ടി.സി. ബാബു (സി.പി.എം കോയ്യോട്ടുമൂല ബ്രാഞ്ച് മെംബർ), അജിത (ശ്രീ ശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂർ), സജിത (അംഗൻവാടി വർക്കർ പള്ളിക്കുന്ന്). മരുമക്കൾ: അനിത (കുടുംബശ്രീ ഹോട്ടൽ കുറ്റ്യാട്ടൂർ പഞ്ചായത്ത്), ശ്രീജിത്ത് (പള്ളിക്കുന്ന്).