വള്ളിക്കുന്ന്: പരേതനായ മൂത്തേടത് മുഹമ്മദ് ഹാജിയുടെയും, ആയിഷ ബീവിയുടെയും മകൻ മൊയ്ദീൻ കോയ എന്ന ബാവ (66) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഷഫീഖ് (ഹൈലൈറ്റ് ഗ്രൂപ്), ഷാന, സഫ. ഹൈലൈറ്റ് ഗ്രൂപ് ചെയർമാൻ സുലൈമാൻ സഹോദരൻ ആണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അത്താണിക്കൽ ചെനപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.