അത്തോളി: ആറുകണ്ടത്തിൽ പുഷ്പൻ (67) നിര്യാതനായി.
ഭാര്യ: സൗമിനി. മക്കൾ: സിനിഷ (പീഡിയാട്രിക്നഴ്സിങ് ഇൻ ചാർജ്, എം.എം.സി ഹോസ്പിറ്റൽ), സിനിഷ് രാജ് (യു.എസ്.എ).
മരുമക്കൾ: ബൈജു കുണ്ടുപ്പറമ്പ്, അമൃത. സഹോദരങ്ങൾ: സുഗതൻ, കൃഷ്ണൻ, പരേതനായ സുധാകരൻ