ബാലുശ്ശേരി: നിർമല്ലൂർ കുതിരപ്പന്തി കിഴക്കെ കുറുങ്ങോട്ട് പരേതനായ അച്യുതൻ നായരുടെ ഭാര്യ കുഞ്ഞിയമ്മ (94) നിര്യാതയായി.
മക്കൾ: ജാനകി, ഉണ്ണിനായർ, ശ്യാമള, പുഷ്പ. മരുമക്കൾ: ബാലൻ, രാജൻ, ശ്രീനിവാസൻ, ഉഷ. സഞ്ചയനം: വെള്ളിയാഴ്ച.