ചെറുവാടി: കള്ളിവളപ്പിൽ ബീച്ചികോയ (75) നിര്യാതനായി. ഭാര്യമാർ: അലീമ, പരേതയായ ആമിന. മക്കൾ: കദീജ, ആയിഷ, ബുഷ്റ, ഷൗബീന, അബ്ദുൽ ഹക്കീം, റഹ്മത്തുന്നീസ, റഹീന.