പയ്യോളി: ആവിക്കൽ ബീച്ച് റോഡിൽ പരേതനായ കോട്ടക്കാരൻ കൂഞ്ഞാമുവിന്റെ ഭാര്യ പാത്തു (78) നിര്യാതയായി. മക്കൾ: അഹമ്മദ്, ആയിഷ, മുസ്തഫ, ഷെരീഫ, നസീമ, സെറീന, ഫൈസൽ. മരുമക്കൾ: മുസ്തഫ, ബഷീർ, വി.കെ സിറാജ്, കുഞ്ഞീബി, ജമീല, റഹ്മത്ത്.