പേരാമ്പ്ര: പേരാമ്പ്രയിലെ മത്സ്യവ്യാപാരി തയ്യിൽ മീത്തൽ മൊയ്തീൻ ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുനീർ, സാജിദ്, ഹാരിസ് (മൂവരും കച്ചവടം). മരുമക്കൾ: സജിന, സറീന, തസ്ലി. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല, ഫാത്തിമ, ആയിഷ.