പൂനൂർ: കരിങ്കാളിമ്മൽ കോമ്പാറ ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കൽ അബ്ദുല്ല. മക്കൾ: മുഹമ്മദ്, നഫീസ, റുഖിയ. മരുമക്കൾ: യൂസുഫ് (ഇയ്യാട്), മൊയ്തി (കേളോത്ത്), നഫീസ.