എകരൂൽ: പൂനൂർ കോളോത്ത് തേക്കുള്ള കണ്ടി മൊയ്തീൻകോയ (73) നിര്യാതനായി. പിതാവ്: പരേതനായ മരക്കാർകുട്ടി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സുബൈദ (ബാലുശ്ശേരി). മക്കൾ: നജീബ്, നൗഷാദ് (ബഹ്റൈൻ), നസീമ (അധ്യാപിക, കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ), നാദിറ. മരുമക്കൾ: അനസ് (കൊയിലാണ്ടി), ഉമ്മുകുൽസു (മീഞ്ചന്ത), ഫർഹാന (കാപ്പാട്).