തിരുവണ്ണൂർ: പരേതനായ കെ.പി. അബൂബക്കറിന്റെ (മാഹി ഷോപ്) ഭാര്യ ന്യൂ മാഹി വയലിൽ പറമ്പത്ത് ഖദീജ (90) തിരുവണ്ണൂർ സെറിനിൽ നിര്യാതയായി. മക്കൾ: സലീം, മെഹ്റൂഫ്, ഹുമയൂൺ കബീർ, ഷെമീമ, മറിയം. മരുമക്കൾ: കെ.എം. മുസ്തഫ (എൻജിനീയർ), സുഹറ, നസീമ, സബിത, പരേതനായ ടി. സുബൈർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ളുഹറിനുശേഷം കണ്ണംപറമ്പ് പള്ളിയിൽ.