നരിക്കുനി: പുതിയാടത്തിൽ അബ്ദുൽ ഖാദർ (58) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: റസൽ (ഖത്തർ), റജാസ്. സഹോദരങ്ങൾ: മുസ്തഫ, അബൂബക്കർ, മുഹമ്മദലി, ഖദീജ റുഖിയ, സുബൈദ, ഹാജറ.